ഇന്ത്യയുടെ സ്വപ്നം നടക്കില്ലെന്ന് പാകിസ്ഥാൻ | Oneindia Malayalam

2019-02-26 1,632

india can not isolate pakistan says pak foreign minister sha mahmood qureshi
പാകിസ്താനെ ലോകരാജ്യങ്ങള്‍ക്കിടയില്‍ ഒറ്റപ്പെടുത്താനുള്ള ഇന്ത്യയുടെ സ്വപ്നം നടക്കില്ലെന്നും അത് സ്വപ്‌നമായി തുടരുമെന്നും പാകിസ്താന്‍ വിദേശകാര്യ മന്ത്രി ഷാ മഹമ്മൂദ് ഖുറേഷി. പുല്‍വാമാ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യ- പാകിസ്താന്‍ ബന്ധത്തില്‍ വിള്ളലേറ്റിരുന്നു. ഇരു രാജ്യങ്ങളിലെയും സമ്മര്‍ദം വര്‍ധിപ്പിച്ചാണ് പുതിയ പ്രസ്താവനയുമായി ഖുറേഷി രംഗത്തെത്തിയത്. 40 സിആര്‍പിഎഫ് ജവാന്മാരുടെ ജീവനെടുത്ത പുല്‍വാമ ഭീകരാക്രമണത്തിന്റെ ഉത്തരാവാദിത്വം പാക് ഇന്റലിജന്‍സ് ആയ ഐഎസ്‌ഐ നിയന്ത്രിക്കുന്ന ജെയ്ഷെ മൂഹമ്മദ് ഏറ്റെടുത്തിരുന്നു.

Videos similaires